Wednesday November 13th, 2019 - 2:40:pm
topbanner

അപരിചിതന്റെ കാറില്‍ കല്ലെറിഞ്ഞു ; അതേ വേഗത്തില്‍ കല്ല് തിരിച്ചു നെറ്റിയില്‍ ; യുവാവിന് പണി കിട്ടി

suji
അപരിചിതന്റെ കാറില്‍ കല്ലെറിഞ്ഞു ; അതേ വേഗത്തില്‍ കല്ല് തിരിച്ചു നെറ്റിയില്‍ ; യുവാവിന് പണി കിട്ടി

സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് ഒരു വീഡിയോ. അപരിചിതനായ ഒരാളുടെ കാറിലേക്ക് മറ്റൊരാള്‍ കല്ലെറിയുന്നു. കാറില്‍ ചെന്നിടിച്ച കല്ല് തിരിച്ച് അതേ വേഗത്തില്‍ എറിഞ്ഞയളുടെ നെറ്റിയില്‍ തന്നെ പതിച്ചു. ഇതാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ വൈറലായതോടെ നിരവധി പ്രതികരണമാണ് ഉയരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാര്‍ട്ടിന്‍ ആന്റണിയെന്നയളാണ് ഫെസ്ബുക്കില്‍ വീഡിയോ പങ്കുവച്ചത്. കാര്‍ അനധികൃതമായി ആക്രമിക്കാന്‍ ശ്രമിച്ചതാണ് ഇയാളെന്നും പല വട്ടത്തെ ശ്രമത്തിനൊടുവില്‍ തിരിച്ചു കിട്ടിയ കല്ലേറും കൊണ്ട് അയാള്‍ സ്ഥലം വിട്ടുവെന്നുമാണ് വീഡിയോയില്‍ കുറിച്ചിരിക്കുന്നത്. പോലീസ് അക്രമിയെ പിടികൂടിയിട്ടുണ്ട് .

Read more topics: brick throw,car, viral
English summary
brick throw to car video viral
topbanner

More News from this section

Subscribe by Email