Wednesday November 20th, 2019 - 7:46:pm
topbanner

ഇന്ത്യയില്‍ ജനിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക നൊബേല്‍ പുരസ്‍കാരം

JB
ഇന്ത്യയില്‍ ജനിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക നൊബേല്‍ പുരസ്‍കാരം

ഇന്ത്യയില്‍ ജനിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‍കാരം. മൂന്ന് പേര്‍ക്കാണ് പുരസ്‍കാരം. അഭിജിത് ബാനര്‍ജി, എസ്‍തര്‍ ഡുഫ്ലോ, മൈക്കിള്‍ ക്രെയ്‍മര്‍ എന്നിവര്‍ക്കാണ് പുരസ്‍കാരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആഗോളതലത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി സ്വീകരിച്ച പരീക്ഷണങ്ങള്‍ക്കാണ് പുരസ്‍കാരം.ഈ വര്‍ഷത്തെ അവസാനത്തെ നൊബേല്‍ പുരസ്‍കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്.അഭിജിത് ബാനര്‍ജിയുടെ ജീവിത പങ്കാളികൂടിയാണ് ഇത്തവണത്തെ പുരസ്‍കാരം പങ്കിട്ട എസ്‍ര്‍ ഡുഫ്ലോ

കഴിഞ്ഞ വര്‍ഷത്തെ വിജയികള്‍ യുഎസ് സാമ്പത്തിക ഗവേഷകരായ വില്യം നോര്‍ദോസ്, പോള്‍ റോമര്‍ എന്നിവരായിരുന്നു. സാമ്പത്തിക വികസനം കാലാവസ്ഥാ നയങ്ങളുമായി കൂട്ടിച്ചേര്‍ക്കാനാകും എന്ന് തെളിയിച്ചതിനായിരുന്നു പുരസ്‍കാരം.

Read more topics: abhijith banerji, got nobel price,
English summary
abhijith banerji got nobel price
topbanner

More News from this section

Subscribe by Email