Wednesday October 16th, 2019 - 6:31:pm
topbanner

നീരവ് മോദിയുടെ റിമാന്‍ഡ് കാലാവധി ഒ​​​ക്ടോ​​​ബ​​​ര്‍ 17വ​​​രെ നീട്ടി

RA
 നീരവ് മോദിയുടെ റിമാന്‍ഡ് കാലാവധി ഒ​​​ക്ടോ​​​ബ​​​ര്‍ 17വ​​​രെ  നീട്ടി

ല​​​ണ്ട​​​ന്‍:   പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസ് പ്രതി നീരവ് മോദിയുടെ റിമാൻഡ്‌ കാലാവധി ബ്രിട്ടൻ കോടതി ഒക്ടോബർ 17 വരെ നീട്ടി.

വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. നീരവ് സാമ്പത്തിക തിരിമറി നടത്തിയതിനുശേഷം നാടുവിട്ടതാണെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകൾ നിലവിലുള്ളതുകൊണ്ടാണ് കസ്റ്റഡി നീട്ടുന്നതെന്ന് ജഡ്ജി താൻ ഇക്രം വ്യക്തമാക്കി.


ല​​​ണ്ട​​​നി​​​ലെ വാ​​​ന്‍​​​ഡ്സ്‌​​​വ​​​ര്‍​​​ത്ത് ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ന്ന മോ​​​ദി വീ​​​ഡി​​​യോ​​​കോ​​​ണ്‍​​​ഫ​​​റ​​​ന്‍​​​സി​​​ലൂ​​​ടെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യി. മേ​​​യ് 11 മു​​​ത​​​ല്‍ 15 വ​​​രെ​​​യു​​​ള്ള അ​​​ഞ്ചു​​​ദി​​​വ​​​സം വി​​​ചാ​​​ര​​​ണ ന​​​ട​​​ത്താ​​​ന്‍ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യാ​​​ണ് കോ​​​ട​​​തി അ​​​റി​​​യി​​​ച്ച​​​ത്. സി​​​ബി​​​ഐ, എ​​​ന്‍​​​എ​​​ഫ്സ്മെ​​​ന്‍റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നു.
ഇ​​​ന്ത്യ​​​യി​​​ല്‍​​​നി​​​ന്ന് ബ്രി​​​ട്ട​​​നി​​​ലേ​​​ക്കു ക​​​ട​​​ന്ന നീ​​​ര​​​വ് മോ​​​ദി​​​യെ മാ​​​ര്‍​​​ച്ചി​​​ല്‍ സ്കോ​​​ട്‌​​​ല​​​ന്‍​​​ഡ് യാ​​​ര്‍​​​ഡ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: NEERAVMODI, CUSTODY ,EXTENDED
English summary
NEERAVMODI CUSTODY EXTENDED
topbanner

More News from this section

Subscribe by Email