ബേണ്‍: കോവിഡ് വൈറസ് 90,000ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ് (ഐഎന്‍സി) ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇതുവരെ 260ലേറെ നഴ്സുമാര്‍ക്ക് ജീിവന് നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 30 രാജ്യങ്ങളിലെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തായാണ് ഐ.എന്‍.സി ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
എല്ലാ രാജ്യങ്ങളുടെയും കണക്കുകള്‍ എടുക്കുമ്പോള്‍ 90,000 എന്നത് ഇരട്ടിയോ അതിനുമപ്പുറമോ ആകാനാണ് സാധ്യതയെന്നും ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ് വ്യക്തമാക്കി.