Thursday March 4th, 2021 - 11:20:pm

ഇറാക്കില്‍ ഭീകരര്‍ക്കെതിരെ ബോംബ് ആക്രമണം നടത്തുന്ന വീഡിയോ പങ്കുവച്ച് അമേരിക്ക

Raji E R
 ഇറാക്കില്‍ ഭീകരര്‍ക്കെതിരെ ബോംബ് ആക്രമണം നടത്തുന്ന വീഡിയോ പങ്കുവച്ച് അമേരിക്ക

ബാഗ്ദാദ്: ഭീകരര്‍ക്കെതിരെ സഖ്യസേന ബോംബ് ആക്രമണം നടത്തുന്ന വീഡിയോ പങ്കുവച്ച് അമേരിക്ക. കിര്‍കുക്കിലെ ഭീകര താവളത്തിനു നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് അമേരിക്ക പങ്കുവച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഓപ്പറേഷന്‍ ഇന്‍ഹെറന്റ് വിഷന്‍ എന്ന കുറിപ്പോടൈയാണ് അമേരിക്ക വീഡിയോ പങ്കുവച്ചത്. ഇറാക്കിലെയും സിറിയയിലെയും ഭീകരര്‍ക്കെതിരായ പോരാട്ടങ്ങളുടെ ഭാഗമാണ് നടപടിയെന്നാണ് വിശദീകരണം.

Read more topics: IRAQ, US, BOMB,video, terrorist bombings
English summary
US sharing video of terrorist bombings in Iraq
topbanner

More News from this section

Subscribe by Email