Monday February 17th, 2020 - 12:48:am
topbanner

ലക്ഷദ്വീപിൽ വീടിന് തീ പിടിച്ചു പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർ മരിച്ചു

Anusha unni
ലക്ഷദ്വീപിൽ വീടിന് തീ പിടിച്ചു പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർ മരിച്ചു

ലക്ഷദ്വീപിൽ വീടിന് തീ പിടിച്ച് പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർ മരിച്ചു. വീടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് വയസുകാരൻ മുഹമ്മദ് റയാൻ, മൂന്ന് വയസുകാരൻ അബു സാലിഹ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഹമീദ് എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ന് രാവിലെ ആന്ത്രോത്ത് ദ്വീപിലാണ് സംഭവം. അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. പൂർണമായി തീ പിടിച്ച വീട്ടിൽ ഫയർഫോഴ്‌സും, നാട്ടുകാരും നടത്തിയ സംയോജിതമായ ഇടപെടലൂടെയാണ് കൂടുതൽ അപകടം ഒഴിവായത്.

Read more topics: fire, lakshadweep
English summary
3 killed lakshadweep in fire attack
topbanner

More News from this section

Subscribe by Email