Sunday February 23rd, 2020 - 12:57:pm
topbanner

കനത്തമഴ ; ബ്രസീലില്‍ മണ്ണിടിഞ്ഞ് വീണ് 14 മരണം

Anusha unni
കനത്തമഴ ; ബ്രസീലില്‍ മണ്ണിടിഞ്ഞ് വീണ് 14 മരണം

ബ്രസീൽ : മിനാസ് ജെറൈസിൽ ശക്തമായ മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് വീണ് പതിനാലു പേർ മരിച്ചു. ഇരുപതിലധികം പേരെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരെല്ലാം ബെലോ ഹൊറിസോണ്ടെ, ഇബിറൈറ്റ്, ബെറ്റിം എന്നീ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മണ്ണിടിച്ചിലിനെ തുടര്‍ന്ന് 2,590 പേര്‍ക്ക് വീട് ഒഴിഞ്ഞു പോകേണ്ടി വന്നു. 911 പേര്‍ സര്‍ക്കാര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

Read more topics: brazil, heavy rain
English summary
14 killed heavy rain in brazil
topbanner

More News from this section

Subscribe by Email