Sunday August 9th, 2020 - 7:39:pm

കുളിരംഗം മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച 3 പേര്‍ അറസ്റ്റില്‍

NewsDesk
കുളിരംഗം മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച 3 പേര്‍ അറസ്റ്റില്‍

പൊള്ളാച്ചി: പതിനേഴുകാരിയായ പെണ്‍കുട്ടി കുളിക്കുന്ന രംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ആനന്ദന്‍(22), തിരുമൂര്‍ത്തി(31), മണികണ്ഠന്‍(26) എന്നിവരാണ് അറസ്റ്റിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വടക്കിപ്പാളയത്തെ വിവാഹിതയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. വീഡിയോ പകര്‍ത്തിയശേഷം അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു.

നടിയുമായുള്ള ലൈംഗിക ആരോപണത്തില്‍പ്പെട്ട നിത്യാനന്ദ വീണ്ടും വിവാദത്തില്‍

പ്രവാസി സിപിഎം പ്രവര്‍ത്തകനെതിരെ നീചമായ പ്രചരണം; പിന്നില്‍ മുസ്ലീം ലീഗെന്ന് ആരോപണം

കാമുകിയെ കാണാനെത്തി കുടുങ്ങിയ കാമുകന്‍ രക്ഷപ്പെട്ടത് എങ്ങനെ ?

English summary
3 Youth arrested for filming girl bathing in pollachi vadakkipalayam
topbanner

More News from this section

Subscribe by Email