ഇരുട്ടായാല്‍ സ്ത്രീകള്‍ എന്തിനാണ് ഒറ്റയ്ക്ക് പുറത്ത് ഇറക്കുന്നതെന്ന് ചോദിച്ചാല്‍ എന്ത് മറുപടി നല്‍കും ?മെട്രോ നഗരങ്ങളിലെ കാര്യമാണ് ആഭ്യന്തര മന്ത്രി ചോദിക്കുന്നത് .കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയാണ് നിയമസഭയില്‍ ഇങ്ങനെ വപറഞ്ഞത്.സ്ത്രീ സുരക്ഷാ സംബന്ധിച്ച് കര്‍ണാടക നിയമസഭയില്‍ ചര്‍ച്ച നടക്കുന്ന സമയത്താണ് ആഭ്യന്തര മന്ത്രിയുടെ ഉപദേശം.രാത്രിസമയത്ത് സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കുന്നതിന്റെ ആവശ്യമെന്ത്.ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ അസമയത്ത് ഇറങ്ങരുതെന്ന് മന്ത്രി പറഞ്ഞു.പ്രസ്താവന വിവാദമായെങ്കിലും അഭിപ്രായം മാറ്റാന്‍ അദ്ദേഹം തയ്യാറായില്ല .
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സിസിടിവി ഫൂട്ടേജില്‍ ഇങ്ങനെ സ്ത്രീ നടക്കുന്നത് കണ്ടിരുന്നു.രാത്രി വൈകി പുറത്തുപോകാന്‍ തോന്നിയാല്‍ കൂടെ ആരെയെങ്കിലും കൂട്ടണമെന്നും മന്ത്രി ഉപദേശിച്ചു.