Wednesday April 1st, 2020 - 12:18:am
topbanner

യുപിയില്‍ എഎപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

suji
യുപിയില്‍ എഎപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഉത്തര്‍പ്രദേശില്‍ എഎപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. യുപിയുടെ ചുമതലയുണ്ടായിരുന്ന മുരാരി ലാല്‍ ജെയിനെയാണ് മരിച്ചത്. തിങ്കളാഴ്ച ലളിത്പൂരിന് സമീപം ഒരു പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അപകടത്തെ തുടര്‍ന്നാണ് മുരാരി ലാല്‍ മരിച്ചതെന്നും എന്നാല്‍ എങ്ങനെയാണ് അപകടം നടന്നതെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ഉത്തര്‍ പ്രദേശ് പോലീസ് പറഞ്ഞു.

ഒരു യോഗത്തില്‍ പങ്കെടുക്കാനായാണ് മുരാരി ലാല്‍ ലഖ്‌നൗവിലെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച രാത്രി പുഷ്പക് എക്‌സ്പ്രസ് ട്രെയിനില്‍ ലളിത്പൂരിലേക്ക് യാത്ര തിരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു.

 

Read more topics: up, aap leader,dead
English summary
up aap leader died
topbanner

More News from this section

Subscribe by Email