Thursday August 13th, 2020 - 11:13:pm

  ഉന്നാവോ യുവതിയുടെ സംസ്‌കാരം ഇന്ന്

jb
   ഉന്നാവോ യുവതിയുടെ സംസ്‌കാരം ഇന്ന്

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 ഉന്നാവില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുന്നു. പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ഭാട്ടന്‍ ഖേഡായിലെ വീട്ടില്‍ നടക്കും. ഇന്നലെ രാത്രിയോടെയാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാജ്ഘട്ടില്‍ നിന്നും ഇന്ത്യാ ഗേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. തുടര്‍ന്ന് ദല്‍ഹി പൊലീസ് പ്രക്ഷോഭകാരികള്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്.

Read more topics: unnavo victim, funeral,
English summary
unnavo victim funeral today
topbanner

More News from this section

Subscribe by Email