Sunday April 5th, 2020 - 8:04:am
topbanner

പ്രതികളെ വെടിവച്ച് കൊല്ലണം ; ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍

suji
പ്രതികളെ വെടിവച്ച് കൊല്ലണം ; ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍

ഹൈദരാബാദില്‍ സംഭവിച്ച പോലെ യുപിയിലെ ഉന്നാവ് ബലാത്സംഗ കേസ് പ്രതികളെ വെടിവച്ച് കൊല്ലണമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍. അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ സഹോദരനും ആവശ്യപ്പെട്ടു. വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ കൊണ്ട് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ സഫ്ദര്‍ജംങ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടി മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയ്ക്ക് രാത്രിയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

Read more topics: unnao girls father,rapist
English summary
unnao girls father against rapist
topbanner

More News from this section

Subscribe by Email