Friday April 3rd, 2020 - 10:15:am
topbanner

തെങ്കാശിക്കടുത്ത് വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

NewsDesk
തെങ്കാശിക്കടുത്ത് വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

തെങ്കാശി വാസുദേവ നല്ലൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ചവര്‍ മൂന്നുപേരും മലയാളികളാണെന്ന് സംശയിക്കുന്നു.റോഡരികില്‍ നിര്‍ത്തിയിട്ട കേരള രജിസ്‌ട്രേഷന്‍ കാറില്‍ ചെന്നൈയില്‍നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്തുതന്നെ മൂന്നുപേരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: three died, accident, thenkashy,
English summary
three died in an accident from thenkashy
topbanner

More News from this section

Subscribe by Email