Thursday May 28th, 2020 - 2:25:am

തൂ​ത്തു​ക്കു​ടി വെ​ടി​വ​യ്പി​നേ​ക്കു​റിച്ച് വിവാദം പരാമര്‍ശം നടത്തിയ ര​ജ​നീ​കാ​ന്തി​ന് സ​മ​ന്‍​സ്

RA
തൂ​ത്തു​ക്കു​ടി വെ​ടി​വ​യ്പി​നേ​ക്കു​റിച്ച് വിവാദം പരാമര്‍ശം നടത്തിയ ര​ജ​നീ​കാ​ന്തി​ന് സ​മ​ന്‍​സ്

ചെ​ന്നൈ: തൂ​ത്തു​ക്കു​ടി വെ​ടി​വ​യ്പി​നേ​ക്കു​റി​ച്ച്‌ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ന​ട​ന്‍ ര​ജ​നീ​കാ​ന്തി​ന് സ​മ​ന്‍​സ്. സം​ഭ​വ​ത്തേ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​ന്ന ജ​സ്റ്റീ​സ് അ​ര്‍​ജു​ന ജ​ഗ​ദീ​ശ​ന്‍ സ​മി​തി മു​ന്നിലാണ് ര​ജ​നി ഹാ​ജ​രാ​കേ​ണ്ട​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കി​ട​യി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി​യ സാ​മൂ​ഹി​ക വി​രു​ദ്ധ​രാ​ണു തൂ​ത്തു​ക്കു​ടി​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കു കാ​ര​ണ​മെ​ന്നും ഇ​ത്ത​ര​ക്കാ​രെ ഉ​രു​ക്കു മു​ഷ്ടി ഉ​പ​യോ​ഗി​ച്ച്‌ അ​ടി​ച്ച​മ​ര്‍​ത്ത​ണ​മെ​ന്നു​മു​ള്ള ര​ജ​നി​യു​ടെ പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്.

പോ​ലീ​സി​നെ അ​ങ്ങോ​ട്ട് ആ​ക്ര​മി​ച്ച​തോ​ടെ​യാ​ണു പ്ര​ശ്നം തു​ട​ങ്ങി​യ​തെ​ന്നും എ​ല്ലാ​ത്തി​നും സ​മ​ര​വു​മാ​യി​റ​ങ്ങി​യാ​ല്‍ ത​മി​ഴ്നാ​ട് ശ​വ​പ്പ​റ​മ്ബാ​യി മാ​റു​മെ​ന്നും ര​ജ​നികാന്ത് പ​റ​ഞ്ഞി​രു​ന്നു.

Read more topics: thoothukoodi ,shooting, rajinikanth
English summary
thoothukoodi shooting rajinikanth
topbanner

More News from this section

Subscribe by Email