Wednesday September 23rd, 2020 - 5:53:pm

കശ്മീരില്‍ ഭീകരാക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

Jikku Joseph
കശ്മീരില്‍ ഭീകരാക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ അനന്ത്നാഗില്‍ തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി നടത്തിയ ആക്രമണത്തില്‍ സ്പെഷ്യല്‍ ഓഫീസര്‍ കൊല്ലപ്പെട്ടു. മുഷ്താഖ് അഹമ്മദ് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബിജ്ബെഹറയിലെ കാത്സൂവിലുള്ള വീട്ടിലാണ് സംഭവം. തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മുഷ്താഖിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മുഷ്താഖിന്റെ ഭാര്യക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അവരുടെ അവസ്ഥ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന വിവരം.

 

 

English summary
terrorists barge into special police officer's house in kashmir, shoot him dead
topbanner

More News from this section

Subscribe by Email