Thursday January 23rd, 2020 - 6:48:am
topbanner

കുറ്റകൃത്യം ചെയ്താല്‍ വിചാരണയില്ലാതെ കൊല്ലും ; തെലുങ്കാന മന്ത്രി

suji
കുറ്റകൃത്യം ചെയ്താല്‍ വിചാരണയില്ലാതെ കൊല്ലും ; തെലുങ്കാന മന്ത്രി

വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തെ ന്യായീകരിച്ച് തെലങ്കാന മന്ത്രി രംഗത്ത്. അതിക്രൂര കുറ്റകൃത്യം ചെയ്യുന്ന ആരും പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി തലസാനി ശ്രീനിവാസ് യാദവ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതൊരു പാഠമാണ്. കോടതികളിലെ വിചാരണകളില്‍ നിന്ന് പ്രയോജനം ലഭിക്കാതിരിക്കുക. ജയിലും ജാമ്യവുമായി കേസ് നീട്ടിക്കൊണ്ടുപോകുക. ഇനി ഇങ്ങനെയൊന്ന് ഉണ്ടാകില്ല. ഇതിലൂടെ എല്ലാവര്‍ക്കും സന്ദേശം നല്‍കുകയാണ്. എന്തെങ്കിലും തെറ്റോ ക്രൂരതയോ ചെയ്താല്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകും, അദ്ദേഹം പറഞ്ഞു. പ്രാദേശിക ടിവി ചാനലിനോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞു.

English summary
telungana minister controversial statement
topbanner

More News from this section

Subscribe by Email