Thursday June 4th, 2020 - 5:49:am

അഞ്ച് അടി ഏഴ് ഇഞ്ച് നീളമുള്ള തലമുടിയുള്ള ഗുജറാത്തി പെണ്‍കുട്ടി ഗിന്നസ് റെക്കോര്‍ഡില്‍

suji
അഞ്ച് അടി ഏഴ് ഇഞ്ച് നീളമുള്ള തലമുടിയുള്ള ഗുജറാത്തി പെണ്‍കുട്ടി ഗിന്നസ് റെക്കോര്‍ഡില്‍

ഗുജറാത്ത് സ്വദേശിനി നിലാന്‍ഷി പട്ടേല്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ്. 170.5 സെന്റിമീറ്റര്‍ നീളമുള്ള മുടിയുടെ ഉടമയാണ് 16 കാരി. ജപ്പാന്‍കാരി കെയ്‌റ്റോ കവാഹാര (155.5 സെന്റിമീറ്റര്‍)യേയും അര്‍ജന്റീനക്കാരി അബ്രില്‍ ലോറെന്‍സാട്ടി (152.5) യേയും പിന്തള്ളിയാണ് നിലാന്‍ഷി വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൊദസ ബി കാനെ സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നിലാന്‍ഷി. അധ്യാപകരായ ബ്രിജേഷ് കുമാറിന്റെയും കാമിനിയുടേയും ഏക മകളാണ്. മുടിയുടെ പേരില്‍ പ്രശസ്തിയായെങ്കിലും തന്റെ ലക്ഷ്യം അതൊന്നുമല്ലെന്ന് അവള്‍ പറയുന്നു. ഭാവിയെ കുറിച്ചാണ് ഞാന്‍ ചിന്തികകുന്നത്. ജെ ഇ ഇ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് താന്‍. ഐഐടി പ്രവേശനവും ഐടി എഞ്ചിനീയറുമാകുകയാണ് ലക്ഷ്യമെന്ന് പെണ്‍കുട്ടി പറയുന്നു .

Read more topics: teen,guinness record,long hair
English summary
teen enters guinness record with long hair
topbanner

More News from this section

Subscribe by Email