Sunday August 9th, 2020 - 7:28:pm

നടിയുമായുള്ള ലൈംഗിക ആരോപണത്തില്‍പ്പെട്ട നിത്യാനന്ദ വീണ്ടും വിവാദത്തില്‍

NewsDesk
നടിയുമായുള്ള ലൈംഗിക ആരോപണത്തില്‍പ്പെട്ട നിത്യാനന്ദ വീണ്ടും വിവാദത്തില്‍

ബെംഗലുരു: പ്രമുഖ നടിയുമായുള്ള ലൈംഗിക ആരോപണത്തില്‍പ്പെട്ട നിത്യാനന്ദ സൈനികര്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തി വീണ്ടും വിവാദക്കുരുക്കില്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജ്യത്തിനുവേണ്ടിയുള്ള സൈനികരുടെ വീരമൃത്യുവിനെ ആത്മഹത്യയെന്ന് വിഷേഷിപ്പിച്ചാണ് നിത്യാനന്ദ വിവാദത്തിന് തുടക്കമിട്ടത്. സൈനികര്‍ ശത്രുക്കളെ വധിക്കുന്നത് കൊലപാതകമാണെന്നും സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്നത് ആത്മഹത്യയായി കണക്കാക്കണമെന്നുമായിരുന്നു നിത്യാനന്ദ പറഞ്ഞത്.

ഇത് ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിന് പിന്നാലെ അനേകം കന്നഡ സംഘടനകള്‍ സ്വാമിക്കെതിരേ രംഗത്ത് വന്നു. വിവാദ സ്വാമിയെ സംസ്ഥാനത്ത് നിന്നു തന്നെ പുറത്താക്കണമെന്നായിരുന്നു സംഘടനകള്‍ ആവശ്യപ്പെട്ടത്.

സംഭവം വന്‍ വിവാദമായതോടെ ഇപ്പോള്‍ പ്രസ്താവന തിരുത്തി തടിയൂരാനുള്ള ശ്രമത്തിലാണ് നിത്യാനന്ദ. നേരത്തെ നടി രഞ്ജിതയുമായുള്ള നിത്യാനന്ദയുടെ ലൈംഗിക വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മറ്റു ചില സ്ത്രീകളും നിത്യാനന്ദയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു.

നടിയുമായുള്ള ലൈംഗിക ആരോപണത്തില്‍പ്പെട്ട നിത്യാനന്ദ വീണ്ടും വിവാദത്തില്‍

കണ്ണൂര്‍ വിമാനത്താവളത്തിലെ ഒഴിവുകള്‍; മുസ്ലീം ലീഗിന്റെ കത്ത് വിവാദമാകുന്നു

കുളിരംഗം മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച 3 പേര്‍ അറസ്റ്റില്‍

പ്രവാസി സിപിഎം പ്രവര്‍ത്തകനെതിരെ നീചമായ പ്രചരണം; പിന്നില്‍ മുസ്ലീം ലീഗെന്ന് ആരോപണം

കാമുകിയെ കാണാനെത്തി കുടുങ്ങിയ കാമുകന്‍ രക്ഷപ്പെട്ടത് എങ്ങനെ ?

 

Read more topics: Swami Nityananda, soldier, suicide
English summary
Swami Nityananda stirs new controversy, says death of soldier akin to suicide
topbanner

More News from this section

Subscribe by Email