Tuesday March 31st, 2020 - 10:00:pm
topbanner

സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച്‌ 1 എന്‍ 1; ചീഫ് ജസ്റ്റിസ്‌ യോഗം വിളിച്ചു

RA
സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച്‌ 1 എന്‍ 1; ചീഫ് ജസ്റ്റിസ്‌ യോഗം വിളിച്ചു

ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ ആറ് ജഡ്ജിമാര്‍ക്ക് എച്ച്‌ 1 എന്‍ 1 സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ജഡ്ജിമാരുടേയും അഭിഭാഷകരുടേയും യോഗം വിളിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

മോഹന ശാന്തന ഗൗഡര്‍,എ.എസ്. ബൊപ്പണ്ണ, ആര്‍. ഭാനുമതി, അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് എച്ച്‌ 1 എന് 1 പനി സ്ഥിരീകരിച്ചത്.

ഇതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. ആവശ്യത്തിനുള്ള പ്രതിരോധ മരുന്ന് സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചതായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

Read more topics: supremcourt, cheif ,justice, meeting
English summary
supremcourt cheif justice meeting
topbanner

More News from this section

Subscribe by Email