Monday June 1st, 2020 - 10:27:am

കോവിഡ് 19; സുപ്രീംകോടതി ഭാഗികമായി അടച്ചു; അത്യാവശ്യ കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി

JB
 കോവിഡ് 19; സുപ്രീംകോടതി ഭാഗികമായി അടച്ചു; അത്യാവശ്യ കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി

കോവിഡ് 19 ആശങ്കയെ തുടര്‍ന്ന് സുപ്രീംകോടതി ഭാഗികമായി അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രമാകും വരും ദിവസങ്ങളില്‍ കോടതി പരിഗണിക്കുക. അഭിഭാഷകര്‍ കോടതിയിലെത്തുന്നതും വിലക്കി.ലോയേഴ്‌സ് ചേമ്പര്‍ അടയ്ക്കും. അത്യാവശ്യ കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും പരിഗണിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരള ഹൈക്കോടതിയും നാളെ മുതല്‍ ഏപ്രില്‍ എട്ടുവരെ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. അടിയന്തര നടപടികള്‍ക്കായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും

 

English summary
suprem court half shout downing due to corona
topbanner

More News from this section

Subscribe by Email