Tuesday June 2nd, 2020 - 2:53:pm

  കൊവിഡ് 19; 10 കോടി രൂപ സംഭാവന നല്‍കി സണ്‍ ടി.വി

JB
   കൊവിഡ് 19; 10 കോടി രൂപ സംഭാവന നല്‍കി സണ്‍ ടി.വി

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചെന്നൈ: ലോകമെമ്പാടും കൊവിഡ് 19 വ്യാപനത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിയായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി പല രാജ്യങ്ങളിലും ലോക്ഡണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയിലും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ഡൗണില്‍ ദുരിതത്തിലായ മനുഷ്യരെ സഹായിക്കുന്നതിനും സര്‍ക്കാരുകള്‍ക്ക് ധനസഹായം ആവശ്യമാണ്. സര്‍ക്കാരിനെ സഹായിക്കാന്‍ നിരവധി പേരാണ് രംഗതെത്തിയിരിക്കുന്നത്. ഇപ്പോള്‍ രംഗതെത്തിയിരിക്കുന്നത് സണ്‍ ടി.വി ഗ്രൂപ്പാണ്.10 കോടി രൂപ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കുമെന്നാണ് സണ്‍ ടി.വി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
sun tv donate 10 cror for covid prevention
topbanner

More News from this section

Subscribe by Email