Tuesday September 22nd, 2020 - 1:28:am

കനയ്യ കുമാറിനെക്കാള്‍ അപകടകാരിയാണ് ഷര്‍ജീലെന്ന് അമിത് ഷാ

suji
കനയ്യ കുമാറിനെക്കാള്‍ അപകടകാരിയാണ് ഷര്‍ജീലെന്ന് അമിത് ഷാ

രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യദ്രോഹ കുറ്റം ചുമത്തി മുമ്പ് അറസ്റ്റിലാകുകയും ജയിലില്‍ കഴിയുകയും ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനേക്കാള്‍ അപകടകാരിയാണ് ഷര്‍ജീലെന്ന് അമിത് ഷാ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അസമിനെ വെട്ടിമുറിക്കണമെന്നാണ് ഷര്‍ജീല്‍ ആവശ്യപ്പെടുന്നതെന്ന് അമിത് ഷാ പറഞ്ഞു.
അലിഗഡ് സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അഞ്ച് സംസ്ഥാനങ്ങള്‍ ഷര്‍ജീലിനെതിരെ കേസെടുത്തു. ഡല്‍ഹിയില്‍ പോലീസിന് മുമ്പാകെ ഷര്‍ജീല്‍ കീഴടങ്ങി.

Read more topics: sharjeel , amit shah, kanayya, arrest
English summary
sharjeel is more dangerous than kanayya says amit shah
topbanner

More News from this section

Subscribe by Email