Monday August 10th, 2020 - 11:10:am

മാന്‍വേട്ട കേസില്‍ സല്‍മാന്‍ഖാനെ ഹൈക്കോടതി വെറുതെ വിട്ടു

NewsDesk
മാന്‍വേട്ട കേസില്‍ സല്‍മാന്‍ഖാനെ ഹൈക്കോടതി വെറുതെ വിട്ടു

ജയ്പൂര്‍: മാന്‍വേട്ട കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി വെറുതെവിട്ടു. വിചാരണ കോടതി സല്‍മാനെ 6 വര്‍ഷത്തെ തടവ് ശിക്ഷ നല്‍കിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ എല്ലാം തള്ളിയാണ് ഹൈക്കോടതി വിധി. കോടതി വിധി കേള്‍ക്കാന്‍ സല്‍മാന്‍ ഖാന്‍ ഹാജരായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരി കോടതിയില്‍ എത്തിയിരുന്നു.

ജോധ്പൂരിന് സമീപം സിനിമ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ രണ്ടു കേസുകളാണ് താരത്തിനെതിരേ ചുമത്തിയിരുന്നത്. 1998 സെപ്റ്റംബര്‍ 26നും 28നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

നഗ്നരാക്കി ഭീഷണിപ്പെടുത്തി പണം തട്ടല്‍; പ്രിയ പ്രമുഖരെ വീഴ്ത്തിയതായി പോലീസ്

English summary
Salman Khan Acquitted By Rajasthan High Court In 2 Poaching Cases
topbanner

More News from this section

Subscribe by Email