Friday October 22nd, 2021 - 8:46:am

റീചാര്‍ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു

suvitha
റീചാര്‍ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു

ന്യൂഡെല്‍ഹി: റീചാര്‍ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു. ഏപ്രില്‍ 15 വരെയായിരുന്നു സൗജന്യ ഓഫറുകളുടെ കാലാവധി നല്‍കിയിരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ ഇതിന് ശേഷവും സിമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ റദ്ദാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. എന്നാല്‍ റീചാര്‍ജ് ചെയ്യാത്തവരുടെ കണക്ഷക്ഷന്‍ ഉപഭോക്താക്കള്‍ക്ക് മെസേജ് അയച്ചതിന് ശേഷം ഘട്ടം ഘട്ടമായാണ് റദ്ദു ചെയ്യുക.

Read more topics: newdelhi, jio sim, recharge
English summary
Geo-stop service, do not recharge the jio sim
topbanner

More News from this section

Subscribe by Email