Friday October 22nd, 2021 - 10:05:am

കുല്‍ബൂഷന്‍ യാദവിന് നീതി ഉറപ്പാക്കും:അഭ്യന്തര മന്ത്രി

suvitha
കുല്‍ബൂഷന്‍ യാദവിന് നീതി ഉറപ്പാക്കും:അഭ്യന്തര മന്ത്രി

ഡല്‍ഹി: നീതി ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാധ് സിംഗ്. കുല്‍ബൂഷന്‍ യാദവ് വിഷയം ചര്‍ച്ച ചെയ്യണം എന്നാവശ്യപെട്ടു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്ക്കുകയായിരുന്നു കേന്ദ്രമന്ത്രി. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതെ സമയം കുല്‍ബൂഷന്‍ യാദവിന് വധ ശിക്ഷ നല്‍കാനുള്ള തീരുമാനവുമായി പാകിസ്താന്‍ മുന്നോട്ടു പോകുകയാണെങ്കില്‍ നയതന്ത്രതലത്തില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുന്നറിയിപ്പ് നല്‍കി.

 

English summary
Kulbusan Yadav to ensure justice: Home Minister
topbanner

More News from this section

Subscribe by Email