Friday October 22nd, 2021 - 8:07:am

ആഗോള സിനിമ വേദിയിൽ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായിരുന്നു ഇർഫാന്‍ ഖാനെന്ന് രാഹുൽ ​ഗാന്ധി

RA
ആഗോള സിനിമ വേദിയിൽ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായിരുന്നു ഇർഫാന്‍ ഖാനെന്ന് രാഹുൽ ​ഗാന്ധി

മുംബൈ:  ബോളിവുഡ് നടൻ ഇര്‍ഫാന്‍ ഖാന്‍റെ മരണത്തിൽ അനുശോചനമറിയിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ആഗോള സിനിമ വേദിയിൽ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായിരുന്നു ഇർഫാൻ ഖാനെന്ന്രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇർ‌ഫാൻ‌ ഖാന്‍റെ മരണത്തിൽ എനിക്ക് അതിയായ ഖേദമുണ്ട്. വൈവിധ്യവും കഴിവുമുള്ള നടൻ, ആഗോള
സിനിമ--ടിവി വേദിയിൽ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായിരുന്നു അദ്ദേഹം.

ദുഃഖത്തിന്‍റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടും എന്റെ അനുശോചനംഅറിയിക്കുന്നു,“രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു.വന്‍കുടലിലെ അണുബാധമൂലം ഇന്നാണ് ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചത്.

English summary
rahul gandhi anushochanan irfan death
topbanner

More News from this section

Subscribe by Email