Monday September 16th, 2019 - 12:54:pm
topbanner
Breaking News
jeevanam

ദേ​ശീ​യ​ത​യു​ടെ പേ​രി​ല്‍ കശ്മീര്‍ ജനതയുടെ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അ​ടി​ച്ച​മ​ര്‍​ത്തു​ക​യാണെന്നാണ് പ്രി​യ​ങ്ക ​ഗാന്ധി

RA
ദേ​ശീ​യ​ത​യു​ടെ പേ​രി​ല്‍ കശ്മീര്‍ ജനതയുടെ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അ​ടി​ച്ച​മ​ര്‍​ത്തു​ക​യാണെന്നാണ് പ്രി​യ​ങ്ക ​ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കശ്മീര്‍ വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി രംഗത്ത് . ദേ​ശീ​യ​ത​യു​ടെ പേ​രി​ല്‍ കശ്മീര്‍ ജനതയുടെ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അ​ടി​ച്ച​മ​ര്‍​ത്തു​ക​യാണെന്നാണ് പ്രി​യ​ങ്കയുടെ വിമര്‍ശനം.

ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ല്‍ ഗാ​ന്ധി അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ ശ്രീ​ന​ഗ​റി​ലേ​ക്ക് സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്ത കശ്മീരി സ്ത്രീ ​രാ​ഹു​ല്‍ ഗാ​ന്ധി​ക്കു മു​മ്പി​ല്‍ പ​രാ​തി പ​റ​യു​ന്ന വീ​ഡി​യോ ട്വീ​റ്റ് ചെ​യ്താ​ണ് സര്‍ക്കാരിനെതിരായ പ്രി​യ​ങ്ക​യു​ടെ വി​മ​ര്‍​ശ​നം.

Read more topics: priyankka gandhi, kashmir
English summary
priyankka gandhi kashmir
topbanner

More News from this section

Subscribe by Email