Monday December 9th, 2019 - 3:41:pm
topbanner

ഇന്ത്യക്കാര്‍ക്ക് എച്ച് 1 ബി വിസ നിഷേധിക്കുന്ന നടപടി ; മോദിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

suji
ഇന്ത്യക്കാര്‍ക്ക് എച്ച് 1 ബി വിസ നിഷേധിക്കുന്ന നടപടി ; മോദിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് അമേരിക്ക എച്ച്1ബി വിസ നിഷേധിച്ചതില്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ആരുടെ ക്ഷേമമാണ് ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ജനങ്ങള്‍ ചോദിക്കണമെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മോദി അമേരിക്കയില്‍ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കാനായി പോയിരുന്നു. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് എച്ച് 1 ബി വിസ നിഷേധിക്കുന്ന നടപടി വര്‍ദ്ധിപ്പിക്കുകയാണ് അമേരിക്ക ചെയ്തതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാര്‍ക്ക് എച്ച് 1 ബി വിസ ട്രംപ് സര്‍ക്കാര്‍ നിരസിക്കുന്നതിന്റെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വൈദഗ്ധ്യമുള്ള ഇന്ത്യന്‍ തൊഴിലളികള്‍ക്ക് മാത്രമാണ് വിസ അനനുവദിക്കുന്നത്.

Read more topics: priyanka gandhi,h1b visa issue,modi
English summary
priyanka gandhi criticize modi in h1b visa issue
topbanner

More News from this section

Subscribe by Email