Monday February 24th, 2020 - 1:30:pm
topbanner

ചന്ദ്രശേഖര്‍ ആസാദിനെ എ​യിം​സി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി

RA
ചന്ദ്രശേഖര്‍ ആസാദിനെ എ​യിം​സി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂഡ​ല്‍​ഹി: ഭീം ​ആ​ര്‍​മി മേ​ധാ​വി ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ എ​ത്ര​യും പെ​ട്ട​ന്ന് എ​യിം​സി​ല്‍ പ്രവേശിപ്പിക്കണെന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. മനുഷ്യത്വം പോലും പ്രകടമാകാത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇത് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നും പ്രിയങ്ക പറഞ്ഞു. ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ അടച്ചത് ഒരു കാരണവും കൂടാതെയാണ്. ആസാദിന് ചികിത്സ നിഷേധിക്കുന്നത് വ്യക്തമാക്കുന്നത് സര്‍ക്കാരിന്‍റെ ഭീരുത്വമാണ്. ആസാദിനെ എത്രയും പെട്ടന്ന് എയിംസിലേക്ക് മാറ്റണമെന്നും പ്രിയങ്ക ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു.

എ​തി​ര്‍​പ്പു​ക്കു​ന്ന​വ​രെ അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ ആ​സാ​ദി​നെ തീ​ഹാ​ര്‍ ജ​യി​ലി​ല്‍ അ​ട​ച്ച​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

English summary
priyangandhi response chandrasekhar
topbanner

More News from this section

Subscribe by Email