Sunday September 26th, 2021 - 12:16:pm

പ്രവാസി ഭാരതീയ പുരസ്കാര പട്ടികയില്‍ രണ്ട് മലയാളികളും

RA
പ്രവാസി ഭാരതീയ പുരസ്കാര പട്ടികയില്‍ രണ്ട് മലയാളികളും

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ പുരസ്കാര പട്ടികയില്‍ രണ്ടു മലയാളികളും . രാജ്യാന്തര നാണയനിധി (ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥും ഒമാനില്‍ നിന്നുള്ള വിനോദന്‍ തഴിക്കുനിയിലുമാണു പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന മലയാളികളെന്നാണു സൂചന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന ഗീത ഗോപിനാഥ് ഐഎംഎഫിലെ പദവി ലഭിച്ചതിനെത്തുടര്‍ന്നാണു സ്ഥാനമൊഴിഞ്ഞത്. പുരസ്കാരങ്ങള്‍ ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.അതേസമയം, 15ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

Read more topics: pravasi, bharathiya award, malayali
English summary
pravasi bharathiya award malayali
topbanner

More News from this section

Subscribe by Email