Wednesday September 23rd, 2020 - 7:11:pm

രാജ്യത്ത് മാംസ മത്സ്യത്തിന്റെ ഉപഭോഗം പൂര്‍ണ്ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

suji
രാജ്യത്ത് മാംസ മത്സ്യത്തിന്റെ ഉപഭോഗം പൂര്‍ണ്ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

രാജ്യത്ത് മാംസ മത്സ്യത്തിന്റെ ഉപഭോഗം പൂര്‍ണ്ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി, വിശ്വ ജയിന്‍ സംഗതന്‍ എന്ന മത സംഘടനയാണ് ഹര്‍ജി നല്‍കിയത്. കൊഴിയിറച്ചി, മുട്ട ഉപഭോഗം പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മൃഗങ്ങള്‍, പക്ഷികള്‍, മത്സ്യം എന്നിവയെ കൊല്ലുന്നത് പൂര്‍ണമായി നിരോധിക്കണമെന്നും ആവശ്യപ്പെടുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാംസാഹാരികള്‍ മൂലം സസ്യാഹാരികളും സഹിക്കുന്നു. കോവിഡിന്റെ ഉത്ഭവം എവിടെ നിന്നെന്ന് സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ മാംസാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണൈന്നും ഹര്‍ജിയില്‍ പറയുന്നു.

 

Read more topics: plea, ban, non food , india
English summary
plea to ban non food in india
topbanner

More News from this section

Subscribe by Email