Thursday January 28th, 2021 - 8:06:pm

മാതാപിതാക്കള്‍ മൂന്നുവയസുകാരിയെ കാറില്‍ പൂട്ടിയിട്ടു

rajani
മാതാപിതാക്കള്‍ മൂന്നുവയസുകാരിയെ കാറില്‍ പൂട്ടിയിട്ടു

ഹൈദരാബാദ്: മാതാപിതാക്കള്‍ മൂന്നുവയസുകാരിയെ കാറില്‍ പൂട്ടിയിട്ടശേഷം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി. ഹൈദരാബാദിലെ ഷംഷാബാദിലാണ് സംഭവം. ഹോട്ടലിന് മുന്നില്‍ എത്തിയപ്പോള്‍ കുട്ടി ഉറങ്ങുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതേതുടര്‍ന്ന് കുട്ടിയെ കാറില്‍ കിടത്തി പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ പോയതിനു പിന്നാലെ കുട്ടി ഉറക്കമുണര്‍ന്നു. പൂട്ടിയിട്ട കാറിനുള്ളില്‍ കരയുന്ന കുട്ടിയെ കണ്ട നാട്ടുകാരാണ് ഇരുമ്പുപാര ഉപയോഗിച്ച് കാറിന്റെ വാതില്‍ കുത്തിത്തുറന്ന് കുട്ടിയെ പുറത്തെത്തിച്ചത്.

കാറിനു പുറത്തെത്തിയിട്ടും കുട്ടി കരച്ചില്‍ നിര്‍ത്തിയില്ല. പിന്നാലെ ഭക്ഷണംകഴിച്ച ശേഷം മാതാപിതാക്കള്‍ തിരിച്ചെത്തിയെങ്കിലും നാട്ടുകാര്‍ ഇവരോട് കയര്‍ത്തു. തുടര്‍ന്ന് കുട്ടിയെയുമായി ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

മിസ്ഡ്‌കോളിന് പിന്നിലെ ചതിക്കുഴിയെ കുറിച്ചറിയാമോ?

വിവാഹ പൂര്‍വ ലൈംഗിക ബന്ധവും, അമിതാഭ് ബച്ചനും; രേഖയുടെ ജീവചരിത്രം വിവാദത്തിലേക്ക്

പോണ്‍സൈറ്റ് കാണുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങളെക്കുറിച്ച് പുറംലോകം അറിയും

Read more topics: parents, lock, car, dughter
English summary
parents lock car dughter
topbanner

More News from this section

Subscribe by Email