Monday March 30th, 2020 - 12:02:am
topbanner

അന്യജാതിക്കാരനെ രഹസ്യ വിവാഹ ചെയ്ത പെൺകുട്ടിയെ സ്വന്തം മാതാപിതാക്കൾ കൊലപ്പെടുത്തി

JB
അന്യജാതിക്കാരനെ രഹസ്യ വിവാഹ ചെയ്ത പെൺകുട്ടിയെ സ്വന്തം മാതാപിതാക്കൾ കൊലപ്പെടുത്തി

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് ദുരഭിമാനക്കൊല. കിഴക്കൻ ദില്ലിയിലെ അശോക് വിഹാറിൽ ആണ് ക്രൂര കൊലപാതകം നടന്നത്. അന്യജാതിക്കാരനെ വിവാഹ ചെയ്തതിന് പെൺകുട്ടിയെ സ്വന്തം വീട്ടുകാർ കൊലപ്പെടുത്തി. 23 വയസ്സുകാരിയായ ഷീതൽ ചൗധരിയെ ആണ് ഇതര ജാതിക്കാരനെ വിവാഹം കഴിച്ചതിന് ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം മകളുടെ മൃതദേഹം 80 കിലോമീറ്റർ അകലെയുള്ള അലിഗഢിൽ ഉപേക്ഷിച്ചെന്ന് മാതാപിതാക്കൾ മൊഴി നൽകി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേസിൽ മാതാപിതാക്കൾ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം കൊണ്ടുപോയ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന് പുറത്ത് ഒരു മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടുന്നത്. കഴിത്ത ഒക്ടോബറിലാണ് കൊല്ലപ്പെട്ട പെൺകുട്ടിയും അയൽക്കാരനായ യുവാവും രഹസ്യമായി വിവാഹം കഴിച്ചത്.

Read more topics: parents killed daughter, delhi,
English summary
parents killed daughter in delhi
topbanner

More News from this section

Subscribe by Email