Friday April 3rd, 2020 - 10:00:am
topbanner

പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്നു കശ്മീരി വിദ്യാര്‍ഥികള്‍ കര്‍ണാടകയില്‍ അറസ്റ്റില്‍

RA
പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്നു കശ്മീരി വിദ്യാര്‍ഥികള്‍ കര്‍ണാടകയില്‍ അറസ്റ്റില്‍

ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്ന് കശ്മീരി വിദ്യാര്‍ഥികള്‍ കര്‍ണാടകയില്‍ അറസ്റ്റില്‍. ഹുബ്ബള്ളി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇവര്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്‍റെ വീഡിയോ പ്രചരിച്ചിരുന്നു.ഹൂബ്ലിയിലെ കോടതിയില്‍ ഹാജരാക്കിയ ഇവരെ മാര്‍ച്ച്‌ രണ്ടുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കശ്മീരിലെ ഷോപ്പിയാനില്‍ നിന്നുള്ളവരാണ് വിദ്യാര്‍ഥികളെന്നാണ് വിവരം. കോളേജ് മാനേജ്‌മെന്റിന്റെ പരാതിയിലാണ് ഇവര്‍ അറസ്റ്റിലായത്.

English summary
pak supported slogan three student arrest
topbanner

More News from this section

Subscribe by Email