Friday October 22nd, 2021 - 9:04:am

പശ്ചിമബംഗാളില്‍ കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍ മരിച്ചു

RA
പശ്ചിമബംഗാളില്‍ കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍ മരിച്ചു

കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടര്‍ മരിച്ചു . പശ്ചിമബംഗാള്‍ മെഡിക്കല്‍ ഓഫീസറും ആരോഗ്യ വകുപ്പ്‌അഡീഷണല്‍ ഡയറക്ടറുമായ ഡോ. ബിപ്ലബ് കാന്തി ദാസ്ഗുപ്ത ആണ് മരിച്ചത് .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച ആയിരുന്നു അന്ത്യം . വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തുകയായിരുന്നു . ഫലം വന്നതിനു പിന്നാലെ ഇദ്ദേഹം മരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് .

Read more topics: pachimabengal, covid, doctor ,death
English summary
pachimabengal covid doctor death
topbanner

More News from this section

Subscribe by Email