Thursday May 13th, 2021 - 12:15:am

യുപിയില്‍ വിവാഹ ആഘോഷത്തിനിടെ വെടിയേറ്റ് യുവതി മരിച്ചു

suji
യുപിയില്‍ വിവാഹ ആഘോഷത്തിനിടെ വെടിയേറ്റ് യുവതി മരിച്ചു

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വിവാഹ ആഘോഷത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് യുവതി മരിച്ചു. പൂനം കശ്യപാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിവാഹ ആഘോഷത്തിനിടെ ശുഭം എന്നയാളുടെ തോക്കില്‍ നിന്നാണ് യുവതിയ്ക്ക് വെടിയേറ്റത്. പ്രതിയെ അറസ്റ്റ് ചെയ്തതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പോലീസ് പറഞ്ഞു. നേരത്തെയും വിവാഹ ആഘോഷത്തിനിടെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .

Read more topics: shot dead ,up,marriage function
English summary
one shot dead in up marriage function
topbanner

More News from this section

Subscribe by Email