Thursday October 17th, 2019 - 3:30:am
topbanner

അമ്മയ്ക്കൊപ്പം ഉറങ്ങിയ മകളെ പിതാവ് പീഡനത്തിനിരയാക്കി

RA
അമ്മയ്ക്കൊപ്പം ഉറങ്ങിയ മകളെ പിതാവ് പീഡനത്തിനിരയാക്കി

നോയിഡ: അമ്മയ്ക്കൊപ്പം ഉറങ്ങിയ 12 വയസുകാരിയായ മകളെ പീഡനത്തിനിരയാക്കി പിതാവ് അറസ്റ്റിൽ. അമ്മയ്ക്കൊപ്പം ഒരേ മുറിയില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.ഡല്‍ഹി നോയിഡയിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരനായ യുവാവാണ് അറസ്റ്റിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അമ്മയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുണി തിരുകി വായ പൊത്തിയതിനാല്‍ പെണ്‍കുട്ടിയ്ക്ക് നിലവിളിയ്ക്കാനായില്ലെന്നും ഭര്‍ത്താവ് സ്ഥിരം മദ്യപാനിയാണെന്നുമാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊ‍ഴി.യു.പി സംബാല്‍ സ്വദേശികളായ കുടുംബം ഒന്‍പത് വര്‍ഷം മുന്‍പ് നോയിഡയിലേക്ക് താമസം മാറ്റുകയായിരുന്നു.

Read more topics: noida, rape case, father arrest
English summary
noida rape case father arrest
topbanner

More News from this section

Subscribe by Email