Thursday January 23rd, 2020 - 4:15:am
topbanner

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ഉദ്ദേശമില്ലെന്ന് നിതിന്‍ ഗഡ്കരി

suji
രാജ്യത്തെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ഉദ്ദേശമില്ലെന്ന് നിതിന്‍ ഗഡ്കരി

ഇലക്ട്രിക് വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഏതുതരം വാഹനമാണ് വാങ്ങേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഉപഭോക്താവാണ്. സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് എതിരല്ലെന്നും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ പ്രത്യേക സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്നും ഗഡ്കരി വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിലവില്‍ വിപണിയില്‍ ചെറിയ കുഴപ്പമുണ്ട്. വാഹന മേഖല നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ മോദി സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും ഗഡ്കരി പറഞ്ഞു.

English summary
no intention to ban petrol diesel vehicles
topbanner

More News from this section

Subscribe by Email