Friday April 3rd, 2020 - 10:29:am
topbanner

നിര്‍ഭയ കേസില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു; വധശിക്ഷ മാര്‍ച്ച് മൂന്നിന്

JB
നിര്‍ഭയ കേസില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു; വധശിക്ഷ മാര്‍ച്ച് മൂന്നിന്

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വിചാരണക്കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു.കേസിലെ പ്രതികളായ അക്ഷയ് സിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും. മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്കാണ് ഇവരുടെ വധശിക്ഷ നടപ്പാക്കുക. വിചാരണക്കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മരണവാറണ്ട് പുറപ്പെടുവിച്ചതില്‍ സന്തോഷമെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു.

 

English summary
nirbhaya case convict death sentence new date
topbanner

More News from this section

Subscribe by Email