Friday October 22nd, 2021 - 8:28:am

നിര്‍ഭയ കേസ്​ ; പ്രതികളെ ഫെബ്രുവരി 1 ന്​ തൂക്കിലേറ്റും

Anusha unni
നിര്‍ഭയ കേസ്​ ; പ്രതികളെ ഫെബ്രുവരി 1 ന്​ തൂക്കിലേറ്റും

ന്യൂഡൽഹി : നിർഭയ കേസ് പ്രതികളെ ഫെബ്രുവരി 1 ന് തൂക്കിലേറ്റും. രാവിലെ 6 മണിക്കാണ് തൂക്കിലേറ്റുകയെന്ന് ഡൽഹി കോടതി പുറപ്പെടുവിച്ച പുതിയ മരണ വാറണ്ടിൽ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 അതേസമയം പ്രതികളിൽ ഒരാളായ മുകേഷ് സിംഗ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളിക്കളഞ്ഞു. പബ്ലിക്​ പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ അഹമ്മദ്​ ഇക്കാര്യം കോടതിയെ അറിയിച്ചു. രാ​ഷ്​​ട്ര​പ​തി ദ​യാ​ഹർജി ത​ള്ളി​യാ​ലും അ​തു​ക​ഴി​ഞ്ഞ്​ 14 ദി​വ​സ​ത്തി​നു​ശേ​ഷ​മേ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന്​ ഡ​ല്‍​ഹി സ​ര്‍​ക്കാ​റി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ ഡല്‍​ഹി ഹൈ​ക്കോ​ട​തി​യെ ബോധിപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഈ മാസം 22 നു നടത്താനിരുന്ന വധശിക്ഷ ഫെബ്രുവരി 1 ലേക്ക് മാറ്റിയത്.

English summary
nirbhaya case accused will be hanged on February 1
topbanner

More News from this section

Subscribe by Email