Wednesday July 17th, 2019 - 10:28:am
topbanner
topbanner

നിപ ; ത​മി​ഴ്നാട്ടില്‍ രോ​ഗ ല​ക്ഷ​ണ​വു​മാ​യി ഒ​രാ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

RA
നിപ  ; ത​മി​ഴ്നാട്ടില്‍ രോ​ഗ ല​ക്ഷ​ണ​വു​മാ​യി ഒ​രാ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

ചെ​ന്നൈ: കേരളത്തെ വിറപ്പിച്ച നിപ വൈറസ് രോ​ഗ ല​ക്ഷ​ണ​വു​മാ​യി ത​മി​ഴ്നാ​ട്ടി​ല്‍ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​മി​ഴ്നാ​ട് ക​ട​ലൂ​ര്‍ സ്വ​ദേ​ശി​യെ​യാ​ണ് പു​തു​ച്ചേ​രി ജി​പ്മെ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​യാ​ള്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

രോഗിയുടെ ര​ക്ത​സാമ്പി​ള്‍ പൂ​നെ നാ​ഷ​ണ​ല്‍ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ അ​റി​യി​ച്ചു. മ​ല​പ്പു​റം തി​രൂ​രി​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യി ഇ​യാ​ള്‍ എ​ത്തി​യി​രു​ന്ന​താ​യാ​ണ് റിപ്പോര്‍ട്ട് .

Read more topics: nipha virus, one, person
English summary
nipha virus one person
topbanner

More News from this section

Subscribe by Email