ഡല്‍ഹിയില്‍ അയല്‍വാസിയുടെ പ്രായപൂര്‍ത്തിയാകാത്ത മകനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു .ഡല്‍ഹി ഉത്തംനഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത് .ഇവിടത്തെ സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ദീപ്മാല എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന ഇവര്‍ ഒന്നാം നിലയില്‍ താമസിച്ചിരുന്നവരുമായി വഴക്കിട്ടിരുന്നു.ഇതിന്റെ ദേഷ്യത്തിലാണ് രണ്ടു വയസ്സു മാത്രമുള്ള മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് .
ആര്‍ക്കും വിശ്വസിക്കാനാകാത്ത കൊലപാതമാണ് അരങ്ങേറിയത് .അയല്‍ക്കാര്‍ ഉള്‍പ്പെടെ ഞെട്ടലിലാണ് .വഴക്ക് വലിയൊരു കൊലപാതകത്തിലേക്ക് എത്തിച്ചത് എല്ലാവര്ക്കും ഞെട്ടലുണ്ടാക്കി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക