Sunday August 25th, 2019 - 11:47:pm
topbanner
topbanner

മും​ബൈ​യി​ലെ ഒമ്പത് നില കെട്ടിടത്തിൽ തീപിടിത്തം; നിരവധി പേ​ര്‍ കു​ടു​ങ്ങി കിടക്കുന്നു

RA
മും​ബൈ​യി​ലെ ഒമ്പത് നില കെട്ടിടത്തിൽ തീപിടിത്തം; നിരവധി പേ​ര്‍ കു​ടു​ങ്ങി കിടക്കുന്നു

മും​ബൈ: മും​ബൈ​യി​ലെ  ഒ​മ്പ​തു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണു തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യി. കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്ന്,നാ​ല് നി​ല​ക​ളി​ലാ​ണ് തീ​പ​ട​ര്‍​ന്ന​ത്. നൂ​റോ​ളം ആ​ളു​ക​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ടെ​ലി​കോം ക​ന്പ​നി​യാ​യ എം​ടി​എ​ന്‍​എ​ല്ലി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​മാ​ണി​ത്. ഇ​തു​വ​രെ 60 പേ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു.

തീ​യ​ണ​യ്ക്കാ​ന്‍ 14 ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. റോ​ബോ ഫ​യ​ര്‍ റോ​ബോ​ട്ടും തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​വും വ്യ​ക്ത​മ​ല്ല.

Read more topics: mumbai, ninth floor, fire
English summary
mumbai ninth floor fire
topbanner

More News from this section

Subscribe by Email