Thursday February 27th, 2020 - 2:22:pm
topbanner

നിര്‍ഭയ കേസ് ; പ്രസിഡന്റ് ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്ത് പ്രതി സുപ്രീം കോടതിയില്‍

suji
നിര്‍ഭയ കേസ് ; പ്രസിഡന്റ് ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്ത് പ്രതി സുപ്രീം കോടതിയില്‍

നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗ് വീണ്ടും സുപ്രീം കോടതിയില്‍. കൊലപാതകക്കേസിലെ വധശിക്ഷ ഇളവുചെയ്യാനായി നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത് ചോദ്യം ചെയ്തു കൊണ്ട് ഇത്തവണ കേസ് നല്കയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജനുവരി 17നാണ് നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. ദയാഹര്‍ജി ലഭിച്ച് കേവലം രണ്ട് മണിക്കൂര്‍ മാത്രം പിന്നിടുമ്പോഴാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഹര്‍ജി തള്ളിയത്.

മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്.

ദയാഹര്‍ജി തള്ളിയതോടെ ഫെബ്രുവരി ഒന്നിന് രാവിലെ ഏഴ് മണിക്ക് പ്രതികളെ തൂക്കിലേറ്റാന്‍ വധിച്ചു. ഇതോടെയാണ് മുകേഷ് സിംഗ് വീണ്ടും കോടിതിയെ സമീപിച്ചത്.

 

Read more topics: mukesh singh, nirbhaya case, court
English summary
mukesh singh approach supreme court again
topbanner

More News from this section

Subscribe by Email