Saturday September 19th, 2020 - 8:33:am

കോവിഡ് മതവും ജാതിയും അതിര്‍ത്തിയും നോക്കാതെയാണ് ബാധിക്കുന്നത് ; ഒരുമയോടെ നേരിടണമെന്ന് പ്രധാനമന്ത്രി

suji
കോവിഡ് മതവും ജാതിയും അതിര്‍ത്തിയും നോക്കാതെയാണ് ബാധിക്കുന്നത് ; ഒരുമയോടെ നേരിടണമെന്ന് പ്രധാനമന്ത്രി

കോവിഡ് 19 രോഗം എല്ലാവരേയും ഒരു പോലെ ബാധിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ജാതിയും മതവും നിറവും ഭാഷയും അതിര്‍ത്തിയും നോക്കാതെയാണ് ബാധിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സാഹോദര്യവും ഒരുമയും കൊണ്ട് വേണം കോവിഡിനെ നേരിടാന്‍. നമ്മളെല്ലാവരും ഇതില്‍ ഒരുമിച്ചാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. നാം ഒരുമിച്ച് ഒരു വെല്ലുവിളിയെ നേരിടുകയാണ്. ഭാവിയിലും ഇങ്ങനെയായിരിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Read more topics: modi, unity, india, covid,fight
English summary
modi says unity is important to fight against modi
topbanner

More News from this section

Subscribe by Email