Thursday June 20th, 2019 - 7:32:pm
topbanner
topbanner

ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ

RA
ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ

മുംബയ്: ഒമ്പതുകാരിയെ കൂട്ടംചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു. പത്തും പതിനൊന്നും വയസുള്ള കുട്ടികളാണ് കേസിലെ പ്രതികൾ.

മുംബയ്ക്കുസമീപം കഴിഞ്ഞമാസം മുപ്പതിനായിരുന്നു സംഭവം. സ്കൂള്‍വിട്ട് വീട്ടിലേക്ക് വരുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന ഇവര്‍ ആളെഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിതന്നെയാണ് വിവരം വീട്ടുകാരോട് പറഞ്ഞത്.തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

English summary
minor girl raped case accused arrest
topbanner

More News from this section

Subscribe by Email