Friday October 22nd, 2021 - 9:10:am

പതഞ്ചലി ഉത്പ്പന്നങ്ങള്‍ക്ക് സൈനിക സ്‌റ്റോറുകളില്‍ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം

suvitha
  പതഞ്ചലി ഉത്പ്പന്നങ്ങള്‍ക്ക് സൈനിക സ്‌റ്റോറുകളില്‍ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം

ന്യൂഡെല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ ആയുര്‍വ്വേദ സംരഭമായ പതഞ്ചലി ഉല്‍പന്നങ്ങള്‍ക്ക് സൈനിക സ്റ്റോറുകളില്‍ വിലക്കേര്‍പ്പെടുത്താന്‍ പ്രതിരോധ വകുപ്പ് തീരുമാനിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പതഞ്ചലി ഉല്‍പന്നങ്ങളിലെ വിഷാംശം കാണിക്കുന്ന ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മുഴുവന്‍ സൈനിക കാന്റീനുകളില്‍ നിന്നും പതഞ്ചലിയുടെ അംല ജ്യൂസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

കൊല്‍ക്കത്തയിലെ ഫുഡ് ലബോറട്ടറിയില്‍ നടന്ന പരിശോധനയിലാണ് പതഞ്ചലി ഉപോയോഗിക്കുന്നത് ഹാനികരമാണെന്ന് കണ്ടെത്തിയത്.

പതഞ്ചലി നൂഡില്‍സ്, പതഞ്ചലി പിസ്ത തുടങ്ങിയ ഉല്‍പന്നങ്ങള്‍ ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നു.

Read more topics: newdelhi, patanjali, banned
English summary
pathanjali product restricted militory stores
topbanner

More News from this section

Subscribe by Email