Friday November 15th, 2019 - 5:15:am
topbanner

ആര്‍ത്തവ രക്തം കാര്‍പ്പറ്റില്‍; യുവതിയ്ക്ക് ജോലി നഷ്ടമായി

rajani v
 ആര്‍ത്തവ രക്തം കാര്‍പ്പറ്റില്‍; യുവതിയ്ക്ക് ജോലി നഷ്ടമായി

ന്യൂഡല്‍ഹി: ആര്‍ത്തവ രക്തം കാര്‍പ്പയറ്റില്‍ വീണതിന്റെ പേരില്‍ യുവതിക്ക് ജോലി നഷ്ടമായി. ആര്‍ത്തവ രക്തം ഓഫീസിലെ കാര്‍പ്പറ്റില്‍ വീണതിന്റെ പേരില്‍ അലീഷ കോള്‍മാന്‍ എന്ന യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ബോബി ഡോഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കോള്‍മാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. വ്യക്തിശുചിത്വം പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പിരിച്ചു വിടല്‍ നടപടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പിരിച്ചു വിട്ടതിനെതിരെ കോള്‍മാന്‍ നിയമനടപടി സ്വീകരിച്ചു.ആര്‍ത്തവത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നത് അപമാനകരമാണെന്ന് കോള്‍മാന്‍ പറഞ്ഞു. മറ്റൊരു സ്ത്രീയ്ക്കും തന്റെ ദുരനുഭവം ഉണ്ടാകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Read more topics: mensis, blood, carpet, lady
English summary
mensis blood carpet lady
topbanner

More News from this section

Subscribe by Email