Thursday June 17th, 2021 - 10:39:pm

മായാവതി അഖിലേഷ് യാദവിനെ പിന്തുണച്ചേക്കില്ലെന്ന് സൂചന

suji
മായാവതി അഖിലേഷ് യാദവിനെ പിന്തുണച്ചേക്കില്ലെന്ന് സൂചന

ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ മഹാ സഖ്യം ഒരുക്കിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് യുപിയിലെ എസ് പി ബിഎസ്പി കൂട്ടുകെട്ടാണ്. അഖിലേഷ് യാദവും മായാവതിയും ശത്രുതകള്‍ മറന്ന് ഒന്നിച്ചപ്പോള്‍ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മിന്നും ജയമായിരുന്നു സഖ്യത്തിന്റെ പരിണാമം. എന്നാല്‍ രാജ്യസഭയില്‍ ഇതാവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നത് ശ്രദ്ധേയമായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇപ്പോഴിതാ അവസ്ഥ മാറിയെന്ന് സൂചന. രണ്ട് ഉപതിരഞ്ഞെടുപ്പില്‍ എസ്പിയെ പിന്തുണയ്ക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി പ്രഖ്യാപിച്ചു. കൈരാനാ, നൂര്‍പൂര്‍ എന്നിവിടങ്ങളങ്ങിലാണ് ഉടന്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുക.

Read more topics: mayawati, sp,up
English summary
mayawati wont support sp in up bypolls
topbanner

More News from this section

Subscribe by Email