Wednesday December 11th, 2019 - 4:12:am
topbanner

ഭക്ഷ്യവിഷബാധ; വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 70 പേർ ആശുപത്രിയിൽ

RA
  ഭക്ഷ്യവിഷബാധ;   വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത  70 പേർ ആശുപത്രിയിൽ

റാഞ്ചി:  വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 70 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.ജാര്‍ഖണ്ഡിലെ ജഗ്മുണ്ഡിയിലാണ് സംഭവം അരങ്ങേറിയത്. ഭക്ഷ്യവിഷബാധയേറ്റ  എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പല്ലി വീണ ഭക്ഷണം കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് പ്രഥമിക വിവരം.

ഭക്ഷണം കഴിച്ച ഒരാളുടെ പാത്രത്തില്‍നിന്നുമാണ് പല്ലിയെ കണ്ടെത്തിയത്. ഇതിനു പിന്നാലെ നിരവധിപ്പേര്‍ക്ക് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: marriage, occation, foodposion
English summary
marriage occation foodposion
topbanner

More News from this section

Subscribe by Email